ഹൈബ്രിഡ് കാറുകൾ പുറത്തിറക്കാനൊരുങ്ങി  ഹ്യുണ്ടായ്

ഹൈബ്രിഡ് കാറുകൾ പുറത്തിറക്കാനൊരുങ്ങി  ഹ്യുണ്ടായ്

May 2, 2024

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് ഇന്ത്യയിൽ ഹൈബ്രിഡ് കാറുകൾ പുറത്തിറക്കാനൊരുങ്ങുന്നു. ഹ്യുണ്ടായിയുടെ ഉപ കമ്പനിയായ കിയ മോട്ടോഴ്‌സുമായി ചേർന്നാണ് നിർമാണം. 2026-ൽ കാർ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ വാഹന വിപണിയിൽ സാന്നിധ്യം ഉറപ്പിക്കാൻ ലക്ഷ്യമിട്ട് വൈദ്യുതവാഹന ശ്രേണിയിലും കമ്പനി ശ്രദ്ധ പുലർത്തുന്നുണ്ട്. ഇടത്തരം വലുപ്പത്തിലുള്ള ക്രെറ്റ എസ്.യു.വി.ക്ക് സമാനമായ ഹൈബ്രിഡ് കാറുകളാണ് പുറത്തിറക്കുകയെന്നാണ് വിലയിരുത്തൽ.

Read More
മാറ്റമുണ്ടാക്കും എ.ഐ. കാലം ……

മാറ്റമുണ്ടാക്കും എ.ഐ. കാലം ……

May 2, 2024

തൊഴിലാളിയെന്നാൽ ഖനികളിൽ ജോലിചെയ്യുന്നവരെന്നോ വലിയ ചുമടെടുക്കുന്നവരെന്നോ ഒക്കെയാണ് പരമ്പരാഗതമായി നാം കരുതിപ്പോരുന്നത്. ഇന്നു നല്ലൊരുവിഭാഗം ആളുകൾ കായികശക്തി ഉപയോഗിച്ചല്ല ജോലിചെയ്യുന്നത്. ഫാക്ടറിക്കകത്തുപോലും യന്ത്രങ്ങളുംമറ്റും ഉപയോഗിച്ചാണ് ജോലിചെയ്യുന്നത്. ഈ ഘട്ടത്തിലാണ് നിർമിതബുദ്ധിയുടെ രംഗപ്രവേശം. അതു തൊഴിൽരംഗം എത്രത്തോളം കവർന്നെടുക്കുമെന്നതു പ്രസക്തമായ വിഷയമാണ്. അതിന്റെ ഉത്തരം അത്ര വ്യക്തമല്ലെങ്കിലും ഒരുപാടു ജോലികൾക്കു മാറ്റമുണ്ടാകും. തൊഴിൽ ഇല്ലാതാവുകയല്ല, ചില തൊഴിലുകൾക്കുപകരം മറ്റൊരുതൊഴിൽ ഉണ്ടാകുകയാണ്. അതുപക്ഷേ,

Read More