മലർ മിസ് വീണ്ടും വരുന്നു, പാഠങ്ങൾ പഠിപ്പിക്കാൻ

മലർ മിസ് വീണ്ടും വരുന്നു, പാഠങ്ങൾ പഠിപ്പിക്കാൻ

May 2, 2024

മലർ മിസ്…പ്രേമം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ അധ്യാപിക. തമിഴ്നാട്ടിലും ഈ സിനിമ വൻവിജയമാകുകയും മലരിനെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. സായ് പല്ലവിയാണ് ആ കഥാപാത്രമായി അഭിനയിച്ചത്.ഇപ്പോഴിതാ മറ്റൊരു മലർ മിസ്, ചെന്നൈയിൽ നിന്ന് വന്നിരിക്കുന്നു. സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞുനിൽക്കുന്ന അതിസുന്ദരിയായ ഈ അധ്യാപിക പക്ഷേ മനുഷ്യസ്ത്രീയല്ല…സംഭവം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്…എഐ. ലോകത്തെ ആദ്യത്തെ എഐ പ്രഫസർ എന്ന അവകാശവാദത്തോടെയാണ്

Read More
ഇന്ത്യൻ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുമായി റുമാനിയ

ഇന്ത്യൻ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുമായി റുമാനിയ

May 2, 2024

റുമാനിയൻ സർക്കാർ ഇന്ത്യൻ വിദ്യാർഥികൾക്ക് നൽകുന്ന സ്‌കോളർഷിപ്പിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിന്‍റെ ആഭിമുഖ്യത്തിൽ, റുമാനിയ സർക്കാർ 2022-27 കാലയളവിൽ 20 ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു. മെഡിക്കൽ പഠനം ഒഴികെയുള്ള വിവിധ സർവകലാശാലാ പഠനങ്ങളിലോ ഗവേഷണ ഘട്ടങ്ങളിലോ ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറൽ കോഴ്‌സുകൾക്കുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകും. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഈ മാസം 26-നകം അപേക്ഷാ

Read More
കാനഡയിൽ വിദേശവിദ്യാർഥികൾക്ക് ആഴ്ചയിൽ 24 മണിക്കൂർ തൊഴിൽ

കാനഡയിൽ വിദേശവിദ്യാർഥികൾക്ക് ആഴ്ചയിൽ 24 മണിക്കൂർ തൊഴിൽ

May 2, 2024

വിദേശവിദ്യാർഥികൾക്ക് ആഴ്ചയിൽ 24മണിക്കൂർമാത്രം കാംപസിനുപുറത്ത് ജോലിയെടുക്കാൻ അനുമതി നൽകുന്ന പുതിയ ചട്ടവുമായി കാനഡ. സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽവരും. 20 മണിക്കൂറിലധികം പാർട്ട്ടൈം ആയി ജോലിചെയ്യാൻ വിദേശവിദ്യാർഥികളെ അനുവദിച്ചിരുന്ന താത്കാലിക നയത്തിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചതോടെയാണിത്. േകാവിഡ് കാലത്താണ് ആഴ്ചയിൽ 20 മണിക്കൂറിലധികം ജോലിയെടുക്കാൻ വിദേശവിദ്യാർഥികൾക്ക് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽപാർട്ടിസർക്കാർ ഇളവ് നൽകിയത്. രാജ്യത്ത് തൊഴിലാളിക്ഷാമം നേരിട്ട പശ്ചാത്തലത്തിൽക്കൂടിയായിരുന്നു അത്.

Read More