മാറ്റമുണ്ടാക്കും എ.ഐ. കാലം ……

മാറ്റമുണ്ടാക്കും എ.ഐ. കാലം ……

May 2, 2024

തൊഴിലാളിയെന്നാൽ ഖനികളിൽ ജോലിചെയ്യുന്നവരെന്നോ വലിയ ചുമടെടുക്കുന്നവരെന്നോ ഒക്കെയാണ് പരമ്പരാഗതമായി നാം കരുതിപ്പോരുന്നത്. ഇന്നു നല്ലൊരുവിഭാഗം ആളുകൾ കായികശക്തി ഉപയോഗിച്ചല്ല ജോലിചെയ്യുന്നത്. ഫാക്ടറിക്കകത്തുപോലും യന്ത്രങ്ങളുംമറ്റും ഉപയോഗിച്ചാണ് ജോലിചെയ്യുന്നത്. ഈ ഘട്ടത്തിലാണ് നിർമിതബുദ്ധിയുടെ രംഗപ്രവേശം. അതു തൊഴിൽരംഗം എത്രത്തോളം കവർന്നെടുക്കുമെന്നതു പ്രസക്തമായ വിഷയമാണ്. അതിന്റെ ഉത്തരം അത്ര വ്യക്തമല്ലെങ്കിലും ഒരുപാടു ജോലികൾക്കു മാറ്റമുണ്ടാകും. തൊഴിൽ ഇല്ലാതാവുകയല്ല, ചില തൊഴിലുകൾക്കുപകരം മറ്റൊരുതൊഴിൽ ഉണ്ടാകുകയാണ്. അതുപക്ഷേ,

Read More