15°C New York
May 27, 2024
ഹൈബ്രിഡ് കാറുകൾ പുറത്തിറക്കാനൊരുങ്ങി  ഹ്യുണ്ടായ്
Business Technology

ഹൈബ്രിഡ് കാറുകൾ പുറത്തിറക്കാനൊരുങ്ങി  ഹ്യുണ്ടായ്

May 2, 2024

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് ഇന്ത്യയിൽ ഹൈബ്രിഡ് കാറുകൾ പുറത്തിറക്കാനൊരുങ്ങുന്നു. ഹ്യുണ്ടായിയുടെ ഉപ കമ്പനിയായ കിയ മോട്ടോഴ്‌സുമായി ചേർന്നാണ് നിർമാണം.

2026-ൽ കാർ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ വാഹന വിപണിയിൽ സാന്നിധ്യം ഉറപ്പിക്കാൻ ലക്ഷ്യമിട്ട് വൈദ്യുതവാഹന ശ്രേണിയിലും കമ്പനി ശ്രദ്ധ പുലർത്തുന്നുണ്ട്. ഇടത്തരം വലുപ്പത്തിലുള്ള ക്രെറ്റ എസ്.യു.വി.ക്ക് സമാനമായ ഹൈബ്രിഡ് കാറുകളാണ് പുറത്തിറക്കുകയെന്നാണ് വിലയിരുത്തൽ.

To advertise here, Contact Us

Leave a Reply

Your email address will not be published. Required fields are marked *